ആശങ്ക ഒഴിയുന്നില്ല; തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കുറയുമെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും മണിക്കൂറുകളില്‍ ശക്തി കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെട്ടെക്കുമെന്നാണ് കാലാവസ്ഥാ ...