റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്, ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം
കൊച്ചി: റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപത്താണ് സംഭവം. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം. വിവരമറിഞ്ഞ് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ...










