രാഹുലിന്റെ കിറ്റ് നിലമ്പൂരിലും എത്തി; എണ്ണായിരം വീടുകളിലാണ് കിറ്റുകളെത്തുക
പ്രളയബാധിതര്‍ക്ക് സഹായവുമായി രാഹുലിന്റെ കിറ്റ് നിലമ്പൂരിലും എത്തി. വയനാട് ജില്ലയിലെ പ്രളയാനന്തര സഹായത്തിന് പിന്നാലെയാണ് സ്ഥലം എംപി കൂടിയായ രാഹുല്‍ ഗാന്ധി നിലമ്പൂരിലേക്കും സഹായം എത്തിച്ചത്. കിറ്റുകള്‍ ...