എംഎല്‍എ സ്ഥാനം രാജിവെക്കില്ല, ആലോചനയിലെയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിൽ അടൂരിലെ വീട്ടില്‍ ...







