‘ഇനി വരാനിരിക്കുന്നത് ഹൈഡ്രജന്‍ ബോംബ്, ബിജെപി നേതാക്കള്‍ കേട്ടോളൂ’ , വീണ്ടും മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
പട്‌ന: ബിജെപിക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപി നേതാക്കളോട് കരുതിയിരിക്കാനും ആറ്റം ബോംബിനെക്കാളും വലിയ ഹൈഡ്രജന്‍ ബോംബാണ് ഇനി വരാനിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ...