മോഡി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു; അമിത് ഷായെ വേദിയിലിരുത്തി വിമര്‍ശനം തൊടുത്ത് രാഹുല്‍ ബജാജ്, അതേ വേദിയില്‍ മറുപടിയുമായി അമിത് ഷാ
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന വിമര്‍ശനവുമായി പ്രമുഖ വ്യവസായി രഹുല്‍ ബജാജ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തികൊണ്ടായിരുന്നു അദ്ദേഹം വിമര്‍ശനം ...