പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ വീണ്ടും വയനാട്ടില്‍
വയനാട്: വയനാട് പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തി. എംപി രാഹുല്‍ രണ്ട് ദിവസം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. നേരത്തെയും കവളപ്പാറ ഉള്‍പ്പെടെയുള്ള പ്രളയബാധിത ...