ലോക്സഭാ തെരഞ്ഞെടുപ്പ്; രാഹുലും പ്രിയങ്കയും ഇന്ന് ഉത്തര്‍പ്രദേശില്‍, റാലികളില്‍ പങ്കെടുക്കും
ലഖ്നൗ: രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരിലാണ് ഇരുവരും ...