ടാറിൽ പുതഞ്ഞ ശരീരത്തിൽ നിന്നും ജീവനു വേണ്ടി കേണ് ഒരു നോട്ടം; ഓടിയെത്തി രഘുവും ഉദയനും, മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നായ്ക്കുട്ടി ജീവിതത്തിലേക്ക്
പന്തളം; ടാറിൽ പുതഞ്ഞ ശരീരത്തിൽ നിന്ന്, ജീവനുവേണ്ടി കേഴുന്ന ആ കുഞ്ഞു നായകുട്ടിയുടെ നോട്ടം കണ്ടില്ലെന്ന് വെക്കാൻ മുൻ ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന് സാധിച്ചില്ല. രഘു ...