വരൻ ന്യൂസിലാൻഡിൽ, വധു ചെങ്ങന്നൂരിൽ, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിവാഹം രജിസ്ട്രാർ ഓഫീസിൽ!
ഷൊർണൂർ: ഓൺലൈൻ ക്ലാസുകളുടേയും ജോലികളുടേയും പുതുയുഗത്തിൽ ഇപ്പോഴിതാ ഓൺലൈനിൽ വരൻ വധുവിനെ സ്വന്തമാക്കിയിരിക്കുകയാണ്. വിവാഹം നിശ്ചയിച്ചുറപ്പിച്ച സമയത്തു കോവിഡ് യാത്രാവിലക്കു മൂലം വരന് നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ...