‘അഭിനേതാക്കളെ നശിപ്പിക്കരുത്. ഒരു കഥാപാത്രം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്’ വിജയ് സേതുപതിക്ക് ശരത് കുമാറിന്റെ പിന്തുണ
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് '800'. ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിജയ് ...