സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്
കല്ലംഗ്: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ പിവി സിന്ധുവും സൈന നെഹ്വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാലാം സീഡായ സിന്ധുവിന്റെ മുന്നേറ്റം ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ...