കൊവിഡ് നെഗറ്റീവ്; എന്നിട്ടും മുഖംതിരിച്ച് ഭാര്യയും കുടുംബാംഗങ്ങളും, അര്‍ബുദ രോഗം കൂടിയിട്ടും തിരിഞ്ഞുനോക്കിയില്ല, സ്വന്തം കുടുംബത്തില്‍ നിന്ന് പ്രവാസി ഗൃഹനാഥന് നേരിട്ടത് കടുത്ത അവഗണന
കൊല്ലം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി ഗൃഹനാഥന് കുടുംബത്തില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണന. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിട്ടുമാണ് കുടുംബത്തില്‍ നിന്ന് പ്രവാസിക്ക് അവഗണന നേരിടേണ്ടി ...