ക്വാറന്റീന് കാലാവധി ഏഴു ദിവസമാക്കി കുറച്ചേക്കും, എട്ടാം ദിവസം ആന്റിജന്‍ ടെസ്റ്റ്
തിരുവനന്തപുരം; ക്വാറന്റീന് കാലാവധി കുറയ്ക്കാന്‍ ആലോചന. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീന് കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കാനാണ് ഒരുങ്ങുന്നത്. എട്ടാം ദിവസം ആന്റിജന്‍ ടെസ്റ്റ് ...