ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈന്‍; ഇസ്തിരിപ്പെട്ടിയും കോഫി മേക്കറും വെച്ച് ഭക്ഷണമൊരുക്കി ഷെഫ്, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് വീഡിയോ
ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈന്‍ ആയതോടെ ഭക്ഷണം അവതാളത്തിലായ ഷെഫ് കണ്ടെത്തിയ വഴിയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. മുറിയിലെ ഇസ്തിരിപ്പെട്ടിയിലും കോഫി മേക്കറിലുമാണ് ഷെഫ് തന്റെ ഭക്ഷണം ...