സുലൈമാനിയുടെ ഖബറടക്കം ഇന്ന്; മൃതദേഹത്തിന് മുന്നില്‍ നിയന്ത്രണം വിട്ട് കരഞ്ഞ് ഖമേനി; ‘അമേരിക്കയ്ക്ക് മരണം’ എന്ന് ജനങ്ങള്‍
തെഹ്റാന്: അമേരിക്കന്‍ സൈന്യം വധിച്ച ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ മൃതദേഹം ഖബറടക്കും. അതിനുമുമ്പ് ഷിയാ മുസ്ലിങ്ങളുടെ ...