കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറി അപകടം, എഐസിസി സെക്രട്ടറി പി വി മോഹനന് പരിക്ക്, കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു
കോട്ടയം: എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചായിരുന്നു അപകടം. കോട്ടയം ജില്ലയിലെ പാലാ ചക്കാമ്പുഴയിലായിരുന്നു അപകടം. കേരളത്തിന്റെ ...