ദോ..അതാണ് കണ്ടം; പാണക്കാട്ടേയും പാണ്ടിക്കടവത്തെയും ‘പയർമണി സേന’കാരണം പിന്മാറാൻ പോകുന്നില്ല; മുസ്ലിം ലീഗിനോട് പിവി അൻവർ
മലപ്പുറം: മുസ്ലി ലീഗിന്റേയും എംഎസ്എഫിന്റേയും ആരോപണങ്ങൾക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ രംഗത്ത്. നിലമ്പൂർ എംഎൽഎ ഓഫീസിൽ നിവേദനം സ്വീകരിക്കാൻ ആളില്ലെന്ന വിമർശനങ്ങൾക്കാണ് വായടപ്പിക്കുന്ന മറുപടിയുമായി എംഎൽഎ ...