വീണ്ടും ആടിനെ കൊന്നു, കടുവാ ഭീതിയിൽ പുൽപ്പള്ളി, പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
കല്‍പ്പറ്റ: വീണ്ടും കടുവാഭീതിയിലായിരിക്കുകയാണ് വയനാട്. ജനവാസമേഖലയിൽ ഇറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. പുല്‍പ്പള്ളി അമരക്കുനിക്ക് സമീപത്താണ് സംഭവം. ആടിക്കൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കൊന്നത്. ...



