എയിംസ് കോഴിക്കോട് വേണമെന്ന് പി ടി ഉഷ; ബിജെപിയിൽ തർക്കം രൂക്ഷം, സംസ്ഥാന സമിതി യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം മുറുകുന്നു. സംസ്ഥാന സർക്കാർ കണ്ടെത്തിയ കോഴിക്കോട് തന്നെ എയിംസ് വേണമെന്ന ആവശ്യമാണ് ബിജെപി എം പി പി ടി ...










