കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക്; പോലീസ് പൊളിച്ച സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ പുനഃസ്ഥാപിച്ചു; മേഖലയില്‍ സംഘര്‍ഷാവസ്ഥ
പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും തമിഴ് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്ത നിലയ്ക്കലിലെ സമരപ്പന്തലിലേക്ക് കൂടുതല്‍ പ്രതിഷേധകരെത്തുന്നു. 2000 ല്‍ അധികം പ്രതിഷേധകരാണ് എത്തിയിരിക്കുന്നത്. പൊലീസ് രാവിലെ ...


