സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ സംഘര്‍ഷം, മരണം 14 ആയി
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെന്‍സി പ്രക്ഷോഭത്തില്‍ മരണം 14 ആയി. സംഘര്‍ഷത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ...