തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗം, പ്രതിഷേധിച്ച് പ്രതിപക്ഷം
തൃശൂര്‍: തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. മുന്‍കൂര്‍ അനുമതി നല്‍കിയ ...










