നാല് സ്വര്‍ണമോതിരങ്ങള്‍, വാഹനമില്ല, ലോണെടുത്തിട്ടുമില്ല; മോഡിയുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി, അമിത് ഷായുടേത് കുറഞ്ഞു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി. മോഡിയുടെ സ്വത്തുവിവരങ്ങളും ആസ്തിയും പ്രഖ്യാപിച്ചു. 2.85 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. മോദിക്ക് ഒരു രൂപപോലും ...




