ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് 24കാരൻ ജീവനൊടുക്കിയ സംഭവം, അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി
കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് 24കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി ...









