Tag: privatisation

എല്ലാവര്‍ക്കും ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ്: തുടക്കം കുറിച്ച് പ്രധാനമന്ത്രി

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം: വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റയ്ക്ക് നല്‍കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ തീരുമാനം രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യോമയാന ...

പൊതുമേഖലയ്ക്ക് സംരക്ഷണമൊരുക്കി കേരളം: ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍

പൊതുമേഖലയ്ക്ക് സംരക്ഷണമൊരുക്കി കേരളം: ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കല്‍ ...

എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും, അല്ലെങ്കില്‍ അടച്ചുപൂട്ടുക; മറ്റുവഴികളില്ലെന്ന് കേന്ദ്രം

എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും, അല്ലെങ്കില്‍ അടച്ചുപൂട്ടുക; മറ്റുവഴികളില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഓഹരി ...

ബിസിനസ് ചെയ്യുകയല്ല സര്‍ക്കാറിന്റെ ജോലി: നാല് മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യവത്കരിക്കും; പ്രധാനമന്ത്രി

ബിസിനസ് ചെയ്യുകയല്ല സര്‍ക്കാറിന്റെ ജോലി: നാല് മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യവത്കരിക്കും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാല് മേഖലകള്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ...

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം: ആദ്യഘട്ടത്തില്‍ നാല് ബാങ്കുകള്‍; നടപടി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം: ആദ്യഘട്ടത്തില്‍ നാല് ബാങ്കുകള്‍; നടപടി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ സ്വകാര്യവത്കരിക്കേണ്ട നാല് ബാങ്കുകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിക്കഴിഞ്ഞതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം ...

റെയില്‍വേ സ്വകാര്യവത്കരണം വേഗത്തിലാക്കുന്നു, സുപ്രധാന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

റെയില്‍വേ സ്വകാര്യവത്കരണം വേഗത്തിലാക്കുന്നു, സുപ്രധാന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റെയില്‍വേയെ പൂര്‍ണമായി സ്വകാര്യവത്ക്കരിക്കുന്നത് വേഗത്തിലാക്കാന്‍ സുപ്രധാന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിതും നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയുമാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഓഹരിവില്‍പ്പന ഉടന്‍ തുടങ്ങാനും ...

സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം പ്രതിരോധ മേഖലയെ അപകടത്തിലാക്കും; ബിജെപി ഗവണ്‍മെന്റ് നടപ്പാക്കുന്നത് യുപിഎ വേണ്ടെന്ന് വച്ച കാര്യങ്ങള്‍; എകെ ആന്റണി

സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം പ്രതിരോധ മേഖലയെ അപകടത്തിലാക്കും; ബിജെപി ഗവണ്‍മെന്റ് നടപ്പാക്കുന്നത് യുപിഎ വേണ്ടെന്ന് വച്ച കാര്യങ്ങള്‍; എകെ ആന്റണി

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം പ്രതിരോധമേഖലയെ അപകടത്തിലാക്കുമെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. യുപിഎ വേണ്ടെന്ന് വച്ച കാര്യങ്ങളാണ് ഇപ്പോള്‍ ബിജെപി ഗവണ്‍മെന്റ് നടപ്പാക്കുന്നത് ...

ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും ...

വൈദ്യുതി വിതരണ മേഖലയും സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍; വിയോജിപ്പ് അറിയിച്ച് കേരളം

വൈദ്യുതി വിതരണ മേഖലയും സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍; വിയോജിപ്പ് അറിയിച്ച് കേരളം

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിയോജിപ്പ് അറിയിച്ച് കേരളം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന വൈദ്യുത മന്ത്രിമാരുടെ യോഗത്തിലാണ് കേരളം വിയോജിപ്പ് അറിയിച്ചത്. ...

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങി റെയില്‍വേ. എറണാകുളം- തിരുവനന്തപുരം റൂട്ടിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ 14 ഇന്റര്‍സിറ്റി ട്രെയിനുകളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. ഈ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.