നായ്ക്കുട്ടിയ്ക്കായി മുംബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വകാര്യവിമാനം; വ്യവസായിയുടെ നടപടി വിവാദത്തില്‍
മുംബൈ: ലോക്ഡൗണില്‍ നായ്ക്കുട്ടിയ്ക്കായി സ്വകാര്യ വിമാനം പറത്തിയത് വിവാദമാകുന്നു. പ്രമുഖ ഓട്ടോമൊബൈല്‍ വ്യവസായിയും കുടുംബവുമാണ് നായ്ക്കുട്ടിയെ ദത്തെടുക്കുന്നതിനായി സ്വകാര്യ വിമാനത്തില്‍ മുംബൈയില്‍ നിന്നും ബംഗളുരുവിലെത്തിയത്. ജൂണ്‍ നാലിനാണ് ...