മൂന്നു കോടിയുടെ ലംബോര്‍ഗിനിയ്ക്ക് പൃഥ്വി 49 ലക്ഷം ടാക്സ് അടച്ചു: പോണ്ടിച്ചേരിയില്‍ പോയി നികുതി വെട്ടിച്ചിട്ടില്ല, മല്ലിക സുകുമാരന്‍
ട്രോളുകളില്‍ നിറഞ്ഞോടിയ നടന് പൃഥ്വിരാജിന്റെ ലംബോര്‍ഗിനി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. റോഡ് നല്ലതല്ലാത്തതിനാല്‍ പൃഥ്വിയുടെ ലംബോര്‍ഗിനി വീട്ടിലേക്ക് കൊണ്ടു വരാന്‍ കഴിയുന്നില്ലെന്നും മല്ലിക സുകുമാരന്‍ മുന്‍പ് ഒരു ...