‘ദയവായി കൂട്ടം കൂടരുത്’ നടുറോഡില്‍ മുട്ടുകുത്തി നിന്ന് അപേക്ഷയുമായി വൈദികന്, വൈറലായി ചിത്രം
തുറവൂര്‍: നടുറോഡില്‍ മുട്ടുകുത്തി നിന്ന് അപേക്ഷയുമായി നില്ക്കുന്ന വൈദികന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ കൂട്ടംകൂടി നിന്ന ജനങ്ങളോട് ദയവായി വീട്ടിലേയ്ക്ക് പോകണമെന്ന് അപേക്ഷിച്ചാണ് ...