നേരിയ ആശ്വാസം; സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ധനവിലയിലും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് ...




