Tag: price

സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 149 രൂപ

സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 149 രൂപ

തിരുവനന്തപുരം: ഉള്ളി വില കൂടിയതോടെ സാധാരണക്കാര്‍ക്ക് എട്ടിന്റെ പണികിട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ന് തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും കോഴിക്കോട്ടെ ഗ്രാന്റ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റിലും കിലോയ്ക്ക് 149 രൂപ നിരക്കിലാണ് ...

ക്യാരറ്റിന് കിലോയ്ക്ക് 70, മുരിങ്ങക്കായ 300; കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ആശ്വാസം പകര്‍ന്ന് കൂര്‍ക്ക

ക്യാരറ്റിന് കിലോയ്ക്ക് 70, മുരിങ്ങക്കായ 300; കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ആശ്വാസം പകര്‍ന്ന് കൂര്‍ക്ക

കൊച്ചി: പച്ചക്കറി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഉള്ളിക്ക് വില 100 രൂപയും കടന്നു. മറ്റ് പച്ചക്കറികളും ഇരട്ടിവിലയിലാണ് മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നത്. ഈ സാഹചര്യത്തില്‍ നേരിയ ആശ്വാസം പകരുകയാണ് ...

പഴയ ഉള്ളിയല്ല, ഇത് സ്വന്തം വില കണ്ട് സ്വന്തം കണ്ണ് തള്ളിപ്പോയ അല്‍ ഉള്ളി;  വിലയേറിയ ഉള്ളി ട്രോളുകളുമായി ട്രോളന്മാര്‍

പഴയ ഉള്ളിയല്ല, ഇത് സ്വന്തം വില കണ്ട് സ്വന്തം കണ്ണ് തള്ളിപ്പോയ അല്‍ ഉള്ളി; വിലയേറിയ ഉള്ളി ട്രോളുകളുമായി ട്രോളന്മാര്‍

റോക്കറ്റുപോലെ കുതിച്ചുയരുന്ന ഉള്ളിവിലയില്‍ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍. കിലോയ്ക്ക് 100 രൂപയ്ക്ക് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉള്ളി വിഭവങ്ങള്‍ ഒന്നടങ്കം നിരത്തി വെട്ടിയിരിക്കുകയാണ് ഹോട്ടലുകളും. അതേസമയം ഉള്ളി മോഷണവാര്‍ത്തകളും മാധ്യമങ്ങളില്‍ ...

ഉള്ളിക്ക് വേണ്ടി ക്യൂ നിന്ന് ക്ഷമ കെട്ട് അക്രമാസക്തരായി ജനങ്ങള്‍; ഹെല്‍മറ്റ് ധരിച്ച് വില്‍പ്പന നടത്തി തൊഴിലാളികള്‍

ഉള്ളിക്ക് വേണ്ടി ക്യൂ നിന്ന് ക്ഷമ കെട്ട് അക്രമാസക്തരായി ജനങ്ങള്‍; ഹെല്‍മറ്റ് ധരിച്ച് വില്‍പ്പന നടത്തി തൊഴിലാളികള്‍

പട്‌ന: വില റോക്കറ്റ് പോലെ കുതുച്ചുയരുമ്പോള്‍ രാജ്യത്ത് ഉള്ളി മോഷണം പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ നാട്ടുകാരുടെ അക്രമം ഭയന്ന് ഹെല്‍മറ്റ് ധരിച്ച് ഉള്ളി വില്‍ക്കേണ്ടി വരുന്ന സര്‍ക്കാര്‍ ...

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ്; ഒരാഴ്ചയ്ക്കിടെ കൂടിയത് ഒരു രൂപയോളം

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ്; ഒരാഴ്ചയ്ക്കിടെ കൂടിയത് ഒരു രൂപയോളം

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചിയില്‍ വര്‍ധിച്ചത് ഒരു രൂപയോളം. കൊച്ചിയില്‍ ഈ മാസം ആദ്യം എഴുപത്തിയഞ്ചു രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 76.28 ...

കുതിച്ചുയരുന്ന വില നിയന്ത്രിക്കും; കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സവാള എത്തിക്കാമെന്ന് ഭക്ഷ്യമന്ത്രി

കുതിച്ചുയരുന്ന വില നിയന്ത്രിക്കും; കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സവാള എത്തിക്കാമെന്ന് ഭക്ഷ്യമന്ത്രി

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സവാള എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. പൊതുമേഖലാസ്ഥാപനമായ എംഎംടിസിയോട് ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ ...

തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില! ഭക്ഷണനിരക്ക് കുത്തനെ കൂട്ടി ഇന്ത്യന്‍ റെയില്‍വേ

തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില! ഭക്ഷണനിരക്ക് കുത്തനെ കൂട്ടി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില. രാജധാനി, ജനശതാബ്ദി, തുരന്തോ തുടങ്ങിയ എക്സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് കുത്തനെകൂട്ടിക്കൊണ്ട് റെയില്‍വേ മന്ത്രാലത്തിന്റെ സര്‍ക്കുലര്‍. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് ...

ഉള്ളി ക്ഷാമം രൂക്ഷം; ഉത്തരേന്ത്യയില്‍ ഉള്ളി വില 100 രൂപയിലേക്ക്!

ഉള്ളി ക്ഷാമം രൂക്ഷം; ഉത്തരേന്ത്യയില്‍ ഉള്ളി വില 100 രൂപയിലേക്ക്!

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും ഉള്ളി ക്ഷാമം രൂക്ഷമായി. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഉള്ളി വില കുത്തനെ ഉയര്‍ന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളി വില നൂറു ...

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നിവടങ്ങളിലെ കനത്ത മഴകാരണം വലിയ തോതില്‍ കൃഷി നാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരാഴ്ച ...

തുടര്‍ച്ചയായി മൂന്നാം മാസവും പാചകവാതക വിലയില്‍ വര്‍ധനവ്; സിലിണ്ടറിന് 76 രൂപ കൂട്ടി

തുടര്‍ച്ചയായി മൂന്നാം മാസവും പാചകവാതക വിലയില്‍ വര്‍ധനവ്; സിലിണ്ടറിന് 76 രൂപ കൂട്ടി

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് പാചകവാതക വിലയില്‍ വര്‍ധനവുണ്ടാകുന്നത്. ഒക്ടോബറില്‍ 15 രൂപയും സെപ്തംബറില്‍ ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.