ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില കൂട്ടി, 50 രൂപയുടെ വർധനവ്
ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് ...









