ഓണക്കോടിക്കൊപ്പം 10,000 രൂപയും; തൃക്കാക്കര നഗരസഭ അധ്യക്ഷ വിവാദത്തില്‍, തുക സമ്മാനിച്ചത് 43 കൗണ്‍സിലര്‍മാര്‍ക്ക്, തിരികെ നല്‍കിയത് 18 പേരും
കൊച്ചി: ഓണക്കോടിക്കൊപ്പം 10,000 രൂപയും നല്കി വിവാദത്തിലായി തൃക്കാക്കര നഗരസഭ അധ്യക്ഷ. യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ അജിത തങ്കപ്പനാണ് വിവാദത്തിലായത്. 43 കൗണ്‍സിലര്‍മാര്‍ക്കാണ് ഓണസമ്മാനമായി ...