എൽഡിഎഫ് തന്നെ വാഴും; കേരളത്തിൽ തുടർഭരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോർ പ്രീ പോൾ സർവേ; എൽഡിഎഫ്: 82-91, യുഡിഎഫ്: 46-54
തിരുവനന്തപുരം: കേരളം വീണ്ടും ചുവക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പ്രീ പോൾ സർവേ. കേരളത്തിൽ എൽഡിഎഫ് വൻഭൂരിപക്ഷത്തിൽ ഭരണത്തിൽ തിരികെ വരുമെന്നാണ് സർവേയുടെ രണ്ടാം ഭാഗത്തിന്റെ ഫലം. ...