8 വര്‍ഷത്തെ കാത്തിരിപ്പ് കണ്ണീരിലായി; റോഡപകടത്തില്‍ നിറവയറായിരുന്ന റിന്‍സമ്മയ്ക്ക് ദാരുണാന്ത്യം, നവജാത ശിശുവും മരിച്ചു!
കോട്ടയം: എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാത്തിരുന്ന് കിട്ടിയ കണ്‍മണിക്ക് ജന്മം നല്‍കാനാകാതെ 40കാരിയായ റിന്‍സമ്മ യാത്രയായി. ഒപ്പം വയറ്റിലുണ്ടായ നവജാത ശിശുവും മരണപ്പെട്ടു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ...










