വിവാഹം കഴിക്കാന്‍ താല്പര്യം പ്രഭാസിനെ, അദ്ദേഹവും അനുഷ്കയും നല്ല സുഹൃത്തുക്കള്‍ മാത്രം, കാജല്‍ പറയുന്നു
തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇറങ്ങിയിട്ട് നാളുകളേറെയായി. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രണ്ടാംഭാഗം ഇറങ്ങിയതോടെ പ്രചരണങ്ങള്‍ ...