റിയാദ്-കൊച്ചി എയര്‍ ഇന്ത്യ വിമാനം മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍; പരീക്ഷ അവതാളത്തിലായി വിദ്യാര്‍ത്ഥികള്‍
റിയാദ്: പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യയുടെ റീഷെഡ്യൂളിങ്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള എയര്‍ഇന്ത്യ വിമാനം മുടങ്ങി യാത്രക്കാര്‍ ദുരിതത്തിലായി. ഞായറാഴ്ച വൈകീട്ട് ...










