യുഎഇയിൽ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വ്യാജന്മാർ സുലഭം; 32 കോടിയുടെ വ്യാജ ഉത്പന്നങ്ങളുമായി പ്രവാസികൾ ഷാർജാ പോലീസ് പിടിയിൽ
ഷാർജ: ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വ്യാജ പതിപ്പുകൾ കൈവശം വെയ്ക്കുകയും വിറ്റഴിക്കുകയും ചെയ്തതിന് 10 പ്രവാസികൾ ഷാർജയിൽ അറസ്റ്റിലായി. ഏഴ് മില്യൺ ദിർഹം (ഏകദേശം 32.9 കോടി ഇന്ത്യൻ ...










