Tag: Pravasi news

അബുദാബിയിലെ മധുരരാജ ട്രെയിലര്‍ റിലീസ് തിരക്കിനിടെ വഴി തെറ്റി മൂന്നുവയസുകാരി; പരിപാലിച്ച് യുവാവ്; ഒടുവില്‍ ആദരവുമായി പോലീസ്

അബുദാബിയിലെ മധുരരാജ ട്രെയിലര്‍ റിലീസ് തിരക്കിനിടെ വഴി തെറ്റി മൂന്നുവയസുകാരി; പരിപാലിച്ച് യുവാവ്; ഒടുവില്‍ ആദരവുമായി പോലീസ്

അബുദാബി: നഗരത്തിലെ മാളിലെ തിരക്കിനിടയില്‍ നഷ്ടപ്പെട്ട മൂന്നു വയസുകാരിയെ സുരക്ഷിതമായി പരിപാലിക്കുകയും വഴികാട്ടുകയും ചെയ്ത സ്വദേശിയെ ആദരിച്ച് അബുദാബി പോലീസ്. മമ്മൂട്ടിയുടെ മധുരരാജ സിനിമയുമായി ബന്ധപ്പെട്ട് അബുദാബി ...

വടകരയിലെ തെരഞ്ഞെടുപ്പ് ചൂട് അങ്ങ് കുവൈറ്റിലും; പോസ്റ്ററൊട്ടിച്ച് പ്രവാസികള്‍!

വടകരയിലെ തെരഞ്ഞെടുപ്പ് ചൂട് അങ്ങ് കുവൈറ്റിലും; പോസ്റ്ററൊട്ടിച്ച് പ്രവാസികള്‍!

കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് കാലത്തെ ചൂട് നാട്ടില്‍ ശക്തമാകുന്നതിനിടെ, ഒട്ടും പുറകിലല്ലെന്ന് തെളിയിക്കുകയാണ് പ്രവാസികളും. നാട്ടിലെ തെരഞ്ഞെടുപ്പ് ഏറ്റെടുത്ത് പ്രവാസ ലോകത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതില്‍ വരെയെത്തി നില്‍ക്കുന്നു ...

രണ്ട് വര്‍ഷം ശമ്പളം നല്‍കാതെ സൗദിയില്‍ സ്‌പോണ്‍സറുടെ ക്രൂര പീഡനം; ഒമ്പത് മാസം അഭയ കേന്ദ്രത്തില്‍; ഒടുവില്‍ ദുരിത ജീവിതത്തില്‍ നിന്നും മോചിതയായി ലക്ഷ്മി നാട്ടിലേക്ക്

രണ്ട് വര്‍ഷം ശമ്പളം നല്‍കാതെ സൗദിയില്‍ സ്‌പോണ്‍സറുടെ ക്രൂര പീഡനം; ഒമ്പത് മാസം അഭയ കേന്ദ്രത്തില്‍; ഒടുവില്‍ ദുരിത ജീവിതത്തില്‍ നിന്നും മോചിതയായി ലക്ഷ്മി നാട്ടിലേക്ക്

ദമാം: സ്‌പോണ്‍സറുടെ ക്രൂരതയ്ക്ക് ഇരയായി രണ്ടു വര്‍ഷത്തോളം ശമ്പളം പോലും ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയും പിന്നീട് ദമാം വനിതാ അഭയകേന്ദ്രത്തില്‍ ഒമ്പത് മാസക്കാലത്തോളം നീതിക്ക് വേണ്ടി ...

ഇതാണ് യഥാര്‍ത്ഥ സര്‍പ്രൈസ്! പ്രവാസിയായ മകനെ ജോലി സ്ഥലത്തെത്തി ഞെട്ടിച്ച് ഈ ഉമ്മ; മാതൃസ്‌നേഹത്തില്‍ കണ്ണുനിറഞ്ഞ് സോഷ്യല്‍മീഡിയ; വീഡിയോ

ഇതാണ് യഥാര്‍ത്ഥ സര്‍പ്രൈസ്! പ്രവാസിയായ മകനെ ജോലി സ്ഥലത്തെത്തി ഞെട്ടിച്ച് ഈ ഉമ്മ; മാതൃസ്‌നേഹത്തില്‍ കണ്ണുനിറഞ്ഞ് സോഷ്യല്‍മീഡിയ; വീഡിയോ

എങ്കിലും എത്ര ദൂരെയാണെങ്കിലും മാതൃസ്‌നേഹം നമ്മളെ അരികെ ചേര്‍ത്ത് നിര്‍ത്തും. പ്രവാസികള്‍ക്ക് വര്‍ഷത്തിലോ നാളുകള്‍ക്ക് ശേഷമോ മാത്രമായിരിക്കും മാതാവിനെ ഒന്നുകാണാന്‍ പോലുമാകുക, ടെക്‌നോളജി ഏറെ വളര്‍ന്ന ഇക്കാലത്ത് ...

ഇന്ത്യയെ അടക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമയായ എംഎ യൂസഫലിക്ക് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ആസ്ഥാനവും സ്വന്തം; കേരളത്തിനും അഭിമാനം

ഇന്ത്യയെ അടക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമയായ എംഎ യൂസഫലിക്ക് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ആസ്ഥാനവും സ്വന്തം; കേരളത്തിനും അഭിമാനം

ദുബായ്: കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ എംഎ യൂസഫലി കേരളത്തിന് മാതൃകയും പ്രചോദനവുമാണ്. ഒരുകാലത്ത് ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് സ്വാതന്ത്ര്യാനന്തര ...

യുഎഇയില്‍ ഇനി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവാസികള്‍ക്ക് കുടുംബവിസ; മികവുള്ളവരെ മാത്രം ആകര്‍ഷിക്കുക ലക്ഷ്യമെന്ന് മന്ത്രിസഭ

യുഎഇയില്‍ ഇനി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവാസികള്‍ക്ക് കുടുംബവിസ; മികവുള്ളവരെ മാത്രം ആകര്‍ഷിക്കുക ലക്ഷ്യമെന്ന് മന്ത്രിസഭ

ദുബായ്: ഇനി മുതല്‍ യുഎഇിലേക്ക് കുടുംബത്തെ കൊണ്ടുവരാന്‍ വിദേശികളായ തൊഴിലാളികള്‍ക്ക് വരുമാനം കൂടി കണക്കിലെടുക്കേണ്ടി വരും. ഞായറാഴ്ച ചേര്‍ന്ന യുഎഇ.മന്ത്രിസഭായോഗത്തില്‍ വിദേശികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥ ...

ഇനി മുതല്‍ സൗദിയില്‍ സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ചാല്‍ 5000 റിയാല്‍ പിഴ; നിയമം പാസാക്കി

ഇനി മുതല്‍ സൗദിയില്‍ സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ചാല്‍ 5000 റിയാല്‍ പിഴ; നിയമം പാസാക്കി

റിയാദ്: പ്രവാസികളും വിനോദസഞ്ചാരികളും ജാഗ്രതൈ. ഇനി സൗദി അറേബ്യയിലെ ജയിലിലാകാന്‍ നിങ്ങളുടെ വസ്ത്രധാരണത്തിലെ അശ്രദ്ധ തന്നെ ധാരാളമായിരിക്കും. സൗദിയില്‍ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ 5000 ...

മൃതദേഹം മാറിയ സംഭവം: നാടിന്റെ കണ്ണീരായി റഫീക്ക് റസാക്ക്; ഒടുവില്‍ നാട്ടിലെത്തിച്ച് ഖബറടക്കി

മൃതദേഹം മാറിയ സംഭവം: നാടിന്റെ കണ്ണീരായി റഫീക്ക് റസാക്ക്; ഒടുവില്‍ നാട്ടിലെത്തിച്ച് ഖബറടക്കി

കോന്നി: നാടിന് തന്നെ തീരാ നൊമ്പരമായി മാറിയ സൗദിയില്‍ അന്തരിച്ച കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖ് റസാക്കിന്റെ(29) മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ച് കബറടക്കി. ഇന്നലെ രാവിലെ 10ന് നെടുമ്പാശേരി ...

പാകിസ്താന്‍ ദേശീയദിനം ആഘോഷിച്ച് യുഎഇ; ബുര്‍ജ് ഖലീഫയില്‍ പാകിസ്താന്‍ ദേശീയപതാക തെളിയിച്ച് ആദരം

പാകിസ്താന്‍ ദേശീയദിനം ആഘോഷിച്ച് യുഎഇ; ബുര്‍ജ് ഖലീഫയില്‍ പാകിസ്താന്‍ ദേശീയപതാക തെളിയിച്ച് ആദരം

ദുബായ്: പാകിസ്താന്‍ ദേശീയദിനത്തില്‍ ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പാകിസ്താന്‍ ദേശീയ പതാക തെളിയിച്ച് യുഎഇയുടെ ആദരം. പാകിസ്താന്റെ 79-ാം റെസലൂഷന്‍ ദിനത്തോട് അനുബന്ധിച്ചാണ് ശനിയാഴ്ച ...

എത്യോപ്യന്‍ വിമാനാപകടം; ഫ്‌ളൈ ദുബായിയും ബോയിങ് 737 വിമാനങ്ങള്‍ റദ്ദാക്കി

എത്യോപ്യന്‍ വിമാനാപകടം; ഫ്‌ളൈ ദുബായിയും ബോയിങ് 737 വിമാനങ്ങള്‍ റദ്ദാക്കി

ദുബായ്: എത്യോപ്യയില്‍ 737 ബോയിങ് വിമാനം തകര്‍ന്ന് 157 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഫ്‌ളൈ ദുബായ് ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കി. അലക്‌സാണ്‍ട്രിയ, ...

Page 52 of 58 1 51 52 53 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.