മുംബൈ നഗരത്തില്‍ സ്വകാര്യ ബസ് ശരവേഗത്തില്‍ പായിച്ച് 24 കാരി പ്രതീക്ഷ ദാസ്; കൈയ്യടിച്ച് ജനത
മുംബൈ: ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ പൊതുവെ പുരുഷന്മാര്ക്കെ സാധ്യമാകൂ എന്ന ധാരണ തിരുത്തിക്കുറിച്ച് 24കാരി പ്രതീക്ഷ ദാസ്. തെങ്ങ് കയറ്റം, കല്ല് വെട്ട് തുടങ്ങി ...