ഐടി മേഖലയില്‍ നിന്നും ജോലി രാജിവെച്ച് കളിമണ്പാത്രങ്ങള് വില്‍ക്കാനിറങ്ങി; പ്രജിന മാസം സമ്പാദിക്കുന്നത് 60000 രൂപയോളം
കൊച്ചി: ''ഐടി ഉപേക്ഷിച്ച് ഞാന്‍ മണ്‍പാത്രങ്ങളുടെ വില്പന ആരംഭിക്കുകയാണ്'' ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഇങ്ങനെ പറഞ്ഞാല്‍ ആദ്യം ആരുമൊന്നും ഞെട്ടും. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഞെട്ടുന്നത് ...