നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന്റെ സംഘാടകന്‍ ഞാനല്ല, ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ലെന്ന് കലക്ടര്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന്റെ സംഘാടകന്‍ താന്‍ ആയിരുന്നില്ലെന്ന് ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ...