സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‍റിട്ടയാൾക്കെതിരെ പരാതി നൽകി പി പി ദിവ്യ
കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണി റോസിന്് കിട്ടിയ നീതി എല്ലാ ...
കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണി റോസിന്് കിട്ടിയ നീതി എല്ലാ ...
കണ്ണൂര്‍: കണ്ണൂർ ജില്ലാ പഞ്ചായത്ത് പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനങ്ങളുമായി മുൻ പ്രസിഡൻ്റ് പിപി ദിവ്യ. അഴിക്കോടനും നായനാരും കെ കരുണാകരനു മുൾപ്പെടുന്ന നിരവധിജനനേതാക്കൾക്ക് ജന്മം ...
കണ്ണൂര്‍: ഇന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മുന്‍ പ്രസിഡന്റ് പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. പകല്‍ പതിനൊന്നുമണിക്കാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ.വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി ...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ...
കണ്ണൂര്‍: സിപിഎം തനിക്കെതിരെയെടുത്ത നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ലെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന ...
പത്തനംതിട്ട: കഴിഞ്ഞ ദിവസം ജയില്‍മോചിതയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ിലവിലെ എസ്ഐടി ...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ ...
പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതികരിച്ച് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് മഞ്ജുഷ പറഞ്ഞു. അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി ...
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. 11 ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.