ആലപ്പുഴയുടെ വികസനം യാഥാര്‍ഥ്യമാക്കേണ്ടത് ചിത്തന്റെ ചുറുചുറുക്കും ഊര്‍ജസ്വലതയും; ചിത്തരഞ്ജനെ അഭിമാനത്തോടെ സ്വാഗതം ചെയ്ത് മന്ത്രി തോമസ് ഐസക്
ആലപ്പുഴ: ആലപ്പുഴയില്‍ ജനവിധി തേടുന്ന പിപി ചിത്തരഞ്ജനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത് ചിത്തന്റെ ചുറുചുറുക്കും ഊര്‍ജസ്വലതയുമാണെന്ന് തോമസ് ഐസക് ...