കൊല്ലം ഭാര്യ ഭരിക്കും, എറണാകുളത്ത് ഭര്‍ത്താവിന്റെ സേവനവും; കളക്ടര്‍ ഫാമിലിക്ക് ആശംസാപ്രവാഹം
കൊച്ചി: കൊല്ലം ഭാര്യ ഭരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സേവനം എറണാകുളത്താണ്. ഈ കളക്ടര്‍ ഫാമിലിക്ക് ഇപ്പോള്‍ ആശംസകള്‍ നേരുകയാണ് സൈബര്‍ ലോകം. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യയാണ് ...