കുളത്തില്‍ വീണ് പത്ത് വയസുകാരന്‍ മരിച്ചു, ഒപ്പം വീണ സഹോദരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
തൃശ്ശൂർ: ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകനാണ് സരുൺ. ഒപ്പം വീണ ...





