പ്രതിഷേധക്കാര്‍ക്കും പോലീസ് സംരക്ഷണം വേണം; ഭക്തര്‍ക്ക് എതിരെ നടപടിയുണ്ടായാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ശോഭാ സുരേന്ദ്രന്‍
പമ്പ: ശബരിമലയില്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലയേല്‍പ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്നു ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി വരുന്നവര്‍ക്ക് മാത്രമല്ല സമരം ചെയ്യുന്നവര്‍ക്കും പോലീസ് സുരക്ഷയൊരുക്കണമെന്നും ...










