സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ചു ; 650 പേര്‍ അറസ്റ്റില്‍
ചെന്നൈ: ദീപാവലിക്ക് സമയ പരിധി ലംഘിച്ച് പടക്കം പൊട്ടിച്ചതിന് 650 പേരെ തമിഴ് നാട്ടില്‍ അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ലംഘിച്ച് പടക്കം ...
ചെന്നൈ: ദീപാവലിക്ക് സമയ പരിധി ലംഘിച്ച് പടക്കം പൊട്ടിച്ചതിന് 650 പേരെ തമിഴ് നാട്ടില്‍ അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ലംഘിച്ച് പടക്കം ...
നെയ്യാറ്റിന്‍കര: അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടും സനലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് സമയം ഏറെ എടുത്തതായി റിപ്പോര്‍ട്ട്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സ് വഴി തിരിച്ചുവിട്ടു പോലീസ് ...
നെയ്യാറ്റിന്‍കര: തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാറിനെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ...
തിരുവനന്തപുരം: സിനിമാ സ്റ്റൈലില്‍ പ്രതികളെ പിടികൂടാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശന്‍, സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമത്തിനെപ്പറ്റിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സിറ്റി പോലീസ് ...
കോട്ടയം: എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്കെതിരായിട്ടുണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ പോലീസ് ടീമിനെ നിയോഗിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. കേരളീയ സമൂഹത്തിന് മഹത്തായ സംഭാവനകള്‍ ...
കൊച്ചി: ശബരിമലയില്‍ കൂടുതല്‍ സുരക്ഷയൊരുക്കിയത് തീവ്ര സ്വഭാവമുളള ഗ്രൂപ്പുകള്‍ ശബരിമലയിലേക്കെത്തുമെന്ന കേന്ദ്ര ഇന്റലിജന്‍സ് ബോര്‍ഡിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും വിശ്വാസികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന ...
കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോട്ടയം സെഷന്‍സ് കോടതി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെവിന്‍ കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്നായിരുന്നു ...
നെയ്യാറ്റിന്‍കര: കള്ളിന്റെ പുറത്ത് ഡിവൈഎസ്പി കലിതീര്‍ത്തത് സനല്‍ എന്ന ചെറുപ്പക്കാരനോട്. കാക്കിക്കുള്ളിലെ ഗുണ്ടയുടെ കരങ്ങള്‍ അനാഥരാക്കിയത് സനലിന്റെ ഭാര്യ വിജിയെയും മൂന്നര വയസുള്ള മകന്‍ ആല്‍ബിനെയും രണ്ടരവയസുള്ള ...
നെയ്യാറ്റിന്‍കര: യുവാവിന്റെ മരണത്തിന് കാരണമായ ഡിവൈഎസ്പിയെ പോലീസ് സംരക്ഷിക്കുന്നതായി പരാതി. ഒളിവിലായ ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ് പോലും പോലീസ് പുറത്ത് വിടുന്നില്ല. എന്നാല്‍ ഡിവൈഎസ്പി ഹരികുമാറിന് ...
തിരുവനന്തപുരം: സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ബി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു. നിലവില്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.