‘ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ, കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം ‘, ഷൈൻ ടോം ചാക്കോയ്ക്ക് പോലീസ് നോട്ടീസ് നൽകിയതിൽ പ്രതികരിച്ച് പിതാവ്
തൃശ്ശൂർ: പോലീസിൻ്റെ ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി നോട്ടീസ് നൽകി പൊലീസ്. താരത്തോട് നാളെ എറണാകുളം ടൗൺ ...


