പോലീസ് ജീപ്പില്‍ യുവതിയുമായി കറക്കം: സിഐയ്‌ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും നടപടി
കണ്ണൂര്‍: പോലീസ് ജീപ്പില്‍ യുവതിയുമായി കറങ്ങിയ സിഐയ്‌ക്കെതിരെ നടപടി. കണ്ണൂര്‍ ഇരിട്ടി കരിക്കോട്ടക്കരി സിഐ സിആര്‍ സിനുവിനെ സസ്പെന്റ് ചെയ്തു. ഡ്രൈവര്‍ ഷബീറിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് ...


